Top Storiesഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; 'ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍' എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് ഏഴ് ബി 2 വിമാനങ്ങള്‍; 18 മണിക്കൂര്‍ പറന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു; വന്‍ നാശനഷ്ടം വരുത്തിയെന്ന് പെന്റഗണ്‍; തിരിച്ചടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്22 Jun 2025 9:50 PM IST